Criteria to be considered for the housing project "St. Joseph Homes".

1. The applicant must own three to five cents of land or more.

2. Preference will be given to widows with children below 18 years of age.

3. Preference will be given to those with 50% disability or more .

4. Preference for those with terminal illness. (Cancer patients, ongoing dialysis patients, heart patients)

5. Preference for paralyzed patients.

6. For those who have girls above marriageable age.

7. Preference will be given to families supported by women.

8. Preference will be given to those with elderly parents.

9. People living in non livable house.

10. Preference for the homeless.

11. Preference will be given to permanent residents of panchayats covered by schools.

12. Preference will be given to those who have not yet received the benefits of the Central and State Governments.

13. Priority will be given to those who have not yet received the benefits of Valiyavila Foundation.

14. Preference will be given to those with an annual income of less than Rs. 35,000/-.

15. Preference will be given to those who have no liabilities on their own property.

സെന്റ് ജോസഫ് ഹോംസ് എന്ന ഭവന പദ്ധതിക്ക് പരിഗണിക്കപ്പെടുന്ന മാനദണ്ഡങ്ങൾ.

1. അപേക്ഷകന് മൂന്നു മുതൽ അഞ്ചു സെന്റ് വരെ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.

2. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള വിധവകൾക്ക് മുൻഗണന.

3. 50% കൂടുതൽ വൈകല്യമുള്ളവർക്ക് മുൻഗണന.

4. മാരകമായ രോഗമുള്ളവർക്ക് മുൻഗണന. ( ക്യാൻസർ രോഗികൾ, തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നവർ, ഹൃദ്രോഗികൾ)

5. തളർവാത രോഗികൾക്ക് മുൻഗണന.

6. വിവാഹപ്രായം കഴിഞ്ഞ പെൺകുട്ടികൾ ഉള്ളവർക്ക്
മുൻഗണന.

7. സ്ത്രീസംരക്ഷണയിൽ കഴിയുന്ന കുടുംബങ്ങൾക്ക് മുൻഗണന

8. വൃദ്ധരായ മാതാപിതാക്കൾ ഉള്ളവർക്ക് മുൻഗണന.

9. വാസയോഗ്യമല്ലാത്ത വീടുള്ളവർക്ക് മുൻഗണന.

10. വീടില്ലാത്തവർക്ക് മുൻഗണന .

11. സ്കൂളുകളുടെ പരിധിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ സ്ഥിരം താമസിക്കുന്നവർക്ക് മുൻഗണന.

12. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്തർക്ക് മുൻഗണന.

13. വലിയവിള ഫൗണ്ടേഷന്റെ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്തർക്ക് മുൻഗണന.

14. 35,000 രൂപയിൽ കുറവ് വാർഷികവരുമാനമുള്ളവർക്ക് മുൻഗണന.

15. സ്വന്തമായുള്ള വസ്തുവിൽ ബാധ്യതകൾ ഇല്ലാത്തവർക്ക് മുൻഗണന.