Valiyavila Foundation is a Charitable Trust, Established and Founded by Dr. Joseph D. Fernandez, Reg. No. IV – 66 in 2001. It came forward with the latest project named ST. JOSEPH HOMES led by St.Joseph Group of Institutions, which aim to mold at least one hundred socially responsible leaders for the nation.

സെന്റ് ജോസഫ് ഹോംസിന്റെ മിഷൻ.

2001 മാണ്ടിൽ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് സ്ഥാപിച്ച രജിസ്ട്രേഡ് ചാരിറ്റബിൾ ട്രസ്റ്റാണ് വലിയാവിള ഫൗണ്ടേഷൻ, Reg. No. IV – 66.വലിയാവിള ഫൗണ്ടേഷൻ വിജയകരമായി 20 വർഷം പൂർത്തിയായതിന്റെ ഭാഗമായി, രാജ്യത്തിന് വേണ്ടി സാമൂഹിക പ്രതിബദ്ധതയുള്ള കുറഞ്ഞത് 100 വിദ്യാർഥികളെയെങ്കിലും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസെന്റ് ജോസഫ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് ഹോംസ് എന്ന പേരിൽ ഏറ്റവും പുതിയ ചാരിറ്റി പ്രോജക്ട് നടത്താൻ തീരുമാനിച്ചു.ഈ പദ്ധതി പ്രകാരം, സെന്റ് ജോസഫ് സ്കൂളുകളുടെ സമീപം താമസിക്കുന്ന ഏറ്റവും അർഹരായ പാവപ്പെട്ട ഒരു കുടുംബത്തിന് 450 സ്ക്വയർ ഫീറ്റുള്ള ഒരു വീട് വച്ചു നൽകും.